വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് മ്യൂ​സി​ക് കോ​മ്പ​റ്റീ​ഷ​ൻ ഫ്ല​യ​ർ

പ്ര​കാ​ശ​നം

മ്യൂ​സി​ക് കോ​മ്പ​റ്റീ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് മ്യൂ​സി​ക് കോ​മ്പ​റ്റീ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അം​ഗ​ങ്ങ​ൾ​ക്കാ​യി ‘വി​ശ്വ​രാ​ഗം- 2024’ എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​നാ​യാ​ണ് മ്യൂ​സി​ക് കോ​മ്പ​റ്റീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ന് ന​ൽ​കി ഫ്ല​യ​ർ പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് സു​ധാ​ക​ര​ൻ, ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ പോ​രേ​ടം, എ​ക്സി​കു​ട്ടി​വ് മെ​മ്പ​ർ​മാ​രാ​യ അ​നി​ൽ ആ​ചാ​രി, മോ​ഹ​ന​ൻ, ബി​ജു, പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Publication of Music Competition Flyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.