‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’ വെ​ബി​നാ​ർ നാ​ളെ

കു​വൈ​ത്ത് സി​റ്റി: ബി​ഷ​പ്പ് മൂ​ർ കോ​ള​ജ് മാ​വേ​ലി​ക്ക​ര അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വെ​ബി​നാ​ർ ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’ വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് പ​രി​പാ​ടി.

കൗ​ൺ​സി​ലി​ങ് സൈ​ക്കോ​ള​ജി​സ്റ്റും, ബി​ഹേ​വി​യ​റ​ൽ അ​ന​ലി​സ്റ്റു​മാ​യ റ​സി​യ നി​സ്സാ​ർ ക്ലാ​സ് ന​യി​ക്കും. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ക്ലാ​സി​ൽ ഉ​ത്ത​രം ന​ൽ​കും. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 69971523,66438094,97542985 ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Venalthumbikal webinar on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.