അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഒാ​ഷ്​​കോ​ഷ്​ നി​ർ​മി​ച്ച സൈ​നി​ക ട്ര​ക്ക് 

കു​വൈ​ത്ത്​ ​ 445 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ൽ​നി​ന്ന്​ 445 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ സൈ​നി​ക വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്മെൻറി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഒാ​ഷ്​​കോ​ഷ്​ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

517 ട്ര​ക്കു​ക​ളാ​ണ്​ വാ​ങ്ങു​ന്ന​ത്. സൈ​നി​കാ​വ​ശ്യ​ത്തി​നു​ള്ള ഫ്യൂ​വ​ൽ ടാ​ങ്ക്​ ട്ര​ക്കു​ക​ൾ, ഗൈ​ഡ​ഡ്​ മി​സൈ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​ട്ര​ക്കു​ക്കു​ക​ൾ, ക​മേ​ഴ്​​സ്യ​ൽ ട്രെ​യി​ല​റു​ക​ൾ, പാ​ല​റ്റ്​ ലോ​ഡി​ങ്​ സി​സ്​​റ്റം ട്രെ​യി​ല​റു​ക​ൾ, വെ​പ​ൺ ഫ്ലാ​റ്റ്​ ബെ​ഡു​ക​ൾ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. 15 ജീ​വ​ന​ക്കാ​രെ പ​രി​ശീ​ല​ന​ത്തി​നാ​യി ക​മ്പ​നി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യ​ക്കും.

അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക്​ ഇ​വ​ർ കു​വൈ​ത്ത്​ ക​ര​സേ​ന​യോ​ടൊ​പ്പം ചേ​ർ​ന്ന്​ പ​രി​ശീ​ല​നം, ​ഫ്ലീ​റ്റ്​ സ​പ്പോ​ർ​ട്ട്, പ്രോ​​​ഗ്രാം മാ​നേ​ജ്​​മെൻറ്, സൂ​പ്പ​ർ​വി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ ഡി​ഫ​ൻ​സ്​ സെ​ക്യൂ​രി​റ്റി കോ​ഒാ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു. 

Tags:    
News Summary - Kuwait buys 445 million dinars worth of military vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.