കുവൈത്ത് സിറ്റി: മഹാവീർ ജയന്തി കണക്കിലെടുത്ത് ഞായറാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ എല്ലാ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും (ഐ.സി.എ.സി) മുൻ ഷെഡ്യൂളുകൾ പ്രകാരം തുറന്നു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.