ഗൾഫ്​ മാധ്യമം ^ഗ്രാൻഡ്​ റമദാൻ ക്വിസ്​ 16, 17 വിജയികൾ

കുവൈത്ത്​ സിറ്റി: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ഗൾഫ്​ മാധ്യമം നടത്തുന്ന റമദാൻ ക്വിസ്​ മത്സരത്തിലെ ക്വിസ്​ നമ്പർ 16, 17 വിജയികളെ പ്രഖ്യാപിച്ചു. ക്വിസ്​ 16ൽ റിംസാൻ (65930704), അമാനി (65078898) എന്നിവരും ക്വിസ്​ 17ൽ മുസ്​തഫ (99660278), വിനയ്​ വേണുഗോപാൽ (55398076) എന്നിവരും വിജയികളായി.

റമദാനിൽ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തിയത്​. ദിവസവും രണ്ട്​ വിജയികൾ സമ്മാനാർഹരായി. ഇതിന്​ പുറമെ മൂന്ന്​ മെഗാ വിജയികളുമുണ്ട്​. ഇത്​ പിന്നീട്​ പ്രഖ്യാപിക്കും. വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങളാണ്​. സമ്മാന വിതരണ തീയതിയും സ്ഥലവും ഗൾഫ്​ മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.