ലെ​ജ​ൻ​സ് ക​പ്പ് ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ ടി​ഫാ​ക് എ​ഫ്.​സി ടീം

ലെ​ജ​ൻ​സ് ക​പ്പ് ഫു​ട്ബാ​ൾ; ടി​ഫാ​ക് എ​ഫ്.​സി ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ശി​ഫ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ലെ​ജ​ൻ​സ് ക​പ്പ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ടി​ഫാ​ക് എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ അ​ൽ ശ​ബാ​ബ് എ​ഫ്.​സി​യെ തോ​ൽ​പിച്ചാ​ണ് നേ​ട്ടം. ജി.​എ​ഫ്.​സി സാ​ൽ​മി​യ​യെ കീ​ഴ​ട​ക്കി ബീ​ച്ച് എ​ഫ്.​സി മൂ​ന്നാം സ്ഥാ​നം നേ​ടി. ഏ​ഷ്യ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ച്ചു. അ​ൽ ശ​ബാ​ബ് എ​ഫ്.​സി​യു​ടെ കു​ട്ടാ​പ്പു മി​ക​ച്ച താ​ര​മാ​യി. റോ​യി​ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും ഇ​സ്ഹാ​ഖ് മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ബാ​സ്റ്റ്യ​ൻ സോ​ക്ക​ർ കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മാ​യി.

വി​ജ​യി​ക​ൾ​ക്ക് ഫെ​ബി​ൻ കെ. ​മാ​ത്യു, ജോ​ർ​ജ്, ബി​ജു ജോ​ണി, റെ​ജി മാ​ത്യു, റോ​ബ​ർ​ട്ട്, മ​ജീ​ദ്, മ​നോ​ജ്‌ മാ​ത്യു, രോ​ഹി​ത് എം ​ച​ന്ദ്ര​ൻ, ജാ​ഫ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി.റോ​ബ​ർ​ട്ട്‌, റാ​ഫി, ജി​ബു, മു​ഹ​മ്മ​ദ്‌, അ​ജി​ത് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സോ​ക്ക​ർ സെ​ക്ര​ട്ട​റി ജി​ജോ, സോ​ബി ചാ​പ്പാ​ല, ഡോ​മ​നി​ക്, സ​ക്കീ​ർ, മ​നോ​ജ്‌ മാ​ത്യു, യ​ഹ്‌​യ, മ​ജീ​ദ്, റി​യാ​സ്, ദീ​പ​ക്ക്, ഷാ​ൻ ഷാ​ജ​ഹാ​ൻ, ഷെ​ഫീ​ഖ്, സ​ഗീ​ർ, ആ​സി​ഫ്, മി​ഥു​ലാ​ജ്, അ​ജ്മ​ൽ,ജാ​ഫ​ർ, ഉ​നൈ​സ്, വൈ​ഷ്ണ​വ്, ബി​ബി​ൻ, ജി​ബു, ജോ​ൺ ബോ​സ്കോ, ഡോ.​ജാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Legends Cup Football; Tiffac FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.