12കാ​ര​നെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത്​ സി​റ്റി: 12കാ​ര​നെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ളെ കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇൗ​ജി​പ്​​ഷ്യ​ൻ കു​ട്ടി​യാ​ണ്​ ഫ​ർ​വാ​നി​യ​യി​ൽ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഫു​ട്​​ബാ​ൾ മൈ​താ​ന​ത്ത്​ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത്​ ന​ട​പ്പാ​ത​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി അ​തി​ക്ര​മം കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - man arrested for molesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.