ഐ.​സി.​എ​ഫ് മീ​ലാ​ദ് സ​മ്മേ​ള​ന പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​സ്.​എ​സ്.​എ​ഫ് കേ​ര​ള സെ​ക്ര​ട്ട​റി

അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി നി​ർ​വ​ഹി​ക്കു​ന്നു

മീ​ലാ​ദ് സ​മ്മേ​ള​ന പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് കു​വൈ​ത്ത് മീ​ലാ​ദ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​സ്.​എ​സ്.​എ​ഫ് കേ​ര​ള സെ​ക്ര​ട്ട​റി അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി നി​ർ​വ​ഹി​ച്ചു.

നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ​ഹ​കീം ദാ​രി​മി, അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ല്ല വ​ട​ക​ര, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, സ​മീ​ർ മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.ന​ബി​ദി​ന​ത്തി​ന് മ​ൻ​സൂ​രി​യ​യി​ലെ രി​ഫാ​ഈ ദീ​വാ​നി​ൽ ന​ട​ക്കു​ന്ന ഗ്രാ​ന്റ് മൗ​ലീ​ദി​ൽ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ​ബു​ഖാ​രി മു​ഖ്യാ​തി​ഥി​യാ​കും.

ഒ​ക്ടോ​ബ​ർ ആ​റി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്‌ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. 

Tags:    
News Summary - Meelad-conference-poster publishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.