റ​യീ​സ് സാ​ലി​ഹ്, സ​ഫ്ന ഷ​ബീ​ർ, ഷെഫീഖ്

എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​നി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി

കു​വൈ​ത്ത്‌ സി​റ്റി: എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ളും കു​ടും​ബ​വും പ​ങ്കെ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഗെ​യി​മു​ക​ൾ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് റി​യാ​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​യീം, വൈ​സ് പ്ര​സി​ഡ​ന്റ് റ​മീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലും​നി സെ​ക്ര​ട്ട​റി റാ​ഹി​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ശ​റ​ഫു​ദ്ദീ​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മ​ക്ബൂ​ൽ, അ​ജ​യ്, സ​ലാ​ഹു​ദ്ദീ​ൻ, ഇ​സ്ര​ത്‌, റ​യീ​സ്, സു​ഹൈ​ൽ, ഷ​ഫ്‌​ന, ന​ജ, ജു​മാ​ന, ബി​യാ​സ്, സി​ബി സാ​റ എ​ഫ്രം, ഷ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 2025 വ​ർ​ഷ​ത്തെ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ സം​ഗ​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​നി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബ​വും

ഭാ​ര​വാ​ഹി​ക​ൾ: റ​യീ​സ് സാ​ലി​ഹ് (പ്ര​സി.), സ​ഫ്ന ഷ​ബീ​ർ (ജ​ന. സെ​ക്ര.),എം.​എം. ശ​ഫീ​ക് (ട്ര​ഷ.), എ​ൽ.​വി. ന​യീം (വൈ. ​പ്ര​സി.), ബി​യാ​സ് (സെ​ക്ര.), ഇ​സ്ര​ത്ത് എ​ലോ​ന (സെ​ക്ര.), സി.​കെ. റി​യാ​സു​ദ്ദീ​ൻ (പി.​ആ​ർ), ജു​മാ​ന (അ​സി. ട്ര​ഷ.), ഫാ​ഹി​സ് യൂ​സ​ഫ് (ആ​ർ​ട്സ്), ഷ​റ​ഫു​ദ്ദീ​ൻ (സ്പോ​ർ​ട്സ്), സി​ബി സാ​റ എ​ഫ്രം (ക​രി​യ​ർ), റാ​യി​ദ് റ​ഫീ​ക് (വെ​ൽ​ഫെ​യ​ർ), ന​ജ (ലേ​ഡീ​സ് വി​ങ്), സു​ഹൈ​ൽ (മീ​ഡി​യ /ഐ. ​ടി), സ​ലാ​ഹു​ദ്ദീ​ൻ, അ​മ​ൽ (എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ), ബാ​ച്ച് കോ​ഓ​ഡി​ന​റ്റ​ർ​മാ​ർ- ന​ജു​മു​ദ്ദീ​ൻ (1998-2003), റ​മീ​സ് സാ​ലി​ഹ് (2004-2008), അ​ൻ​സാ​ർ (2009-2013) ,ഫി​ദ (2014-2018),സ​ദീ​ദ് (2019-2024).

Tags:    
News Summary - MES Engineering College Alumni Annual General Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.