മു​ന​വ്വി​റു​ൽ ഇ​സ്‍ലാം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​വും ബ​ദ്ർ

അ​നു​സ്മ​ര​ണ​വും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ

പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മു​ന​വ്വി​റു​ൽ ഇ​സ്‍ലാം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​വും ബ​ദ്ർ അ​നു​സ്മ​ര​ണ​വും

കു​വൈ​ത്ത് സി​റ്റി: ഉ​ത്ത​ര മ​ല​ബാ​റി​ൽ ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന തൃ​ക്ക​രി​പ്പൂ​ർ മു​ന​വ്വി​റി​ന്റെ കു​വൈ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി കു​ടും​ബ ഇ​ഫ്താ​ർ സം​ഗ​മ​വും, ബ​ദ്ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ഫ​ഹാ​ഹീ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് കെ.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ഹ​ഖീം അ​ൽ ഹ​സ​നി പെ​രു​മ്പ​ട്ട ബ​ദ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജി.​അ​ബ്ദു​ല്ല, സം​സം റ​ഷീ​ദ്, വി.​പി.​എം മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, സി.​കെ.​ഷ​ബീ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ, യു.​പി. ഫി​റോ​സ്, പി.​പി. അ​ഷ്‌​റ​ഫ്‌, വി.​പി. അ​ബ്ദു​ല്ല, കെ.​പി. ഷ​റ​ഫ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ന​വ്വി​ർ കു​വൈ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി ജ​ന.​സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത് സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ്‌ മ​ഹ്റൂ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Munawvirul Islam Committee Iftar Sangam and Badr Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.