അബ്ദുൽ മുനീർ, നൗഫൽ സ്വലാഹി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫർവാനിയ സോണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ടി. അബ്ദുൽ മുനീർ (പ്രസിഡൻറ്), നൗഫൽ സ്വലാഹി (ജനറൽ സെക്രട്ടറി), അമീൻ ചെറുവത്ത് (ട്രഷറർ). വകുപ്പ് സെക്രട്ടറിമാരായി സൈനുദ്ദീൻ കുഞ്ഞ്, അബ്ദുൽ റഹീം (വൈസ് പ്രസിഡൻറ് - ഹജ്ജ് & ഉംറ), ശാഹിദ് ബാബു, ഷൗക്കത്തലി (ദഅവ), ആർ.എൻ. ഷൗക്കത്തലി (ക്യു.എച്ച്.എൽ.സി) അലി അഫ്സൽ ഒറ്റയിൽ (സോഷ്യൽ വെൽഫെയർ), പി.കെ. മുഹമ്മദ് ഫലാഹ് (വിദ്യാഭ്യാസം), നവാസ് കാവുങ്ങൽ (പബ്ലിക് റിലേഷൻ), മുഹമ്മദ് ഇസ്ഹാഖ് സ്വലാഹി (ക്രിയേറ്റിവിറ്റി) എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായി കെ.സി. അബ്ദുല്ലത്തീഫ്, കെ.കെ. അബ്ദുല്ലത്തീഫ്, അബ്ദുൽ മജീദ് മദനി, കെ.പി. അബ്ദുൽ മുത്തലിബ്, എൻ.കെ. അബ്ദുസ്സലാം, എൻ.എം. ഇംതിയാസ്, ഹാറൂൻ അബ്ദുൽ അസീസ്, ഹിഫ്സുൽ റഹ്മാൻ കണ്ണംവള്ളി, മുഹമ്മദ് അഷ്റഫ് എകരൂൽ, പി.പി. സഫറുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.