ജോ​ഹ​ർ എ​ബ്ര​ഹാം, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ഷി​ബു മാ​ത്യു

ഫോ​ക്ക​സ്‌ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ്‌ (ഫോ​ക്ക​സ്‌ കു​വൈ​ത്ത്) യൂ​നി​റ്റ് ഏ​ഴാം​ വാ​ർ​ഷി​ക സ​മ്മേ​ള​നം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​നോ​ജ് മാ​ത്യു​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ഹ​ർ ഏ​ബ്ര​ഹാം വാ​ർ​ഷി​ക റി​പ്പേ​ർ​ട്ടും ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ഷി​ബു മാ​ത്യു അ​നു​ശോ​ച​ന​ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​ശോ​ബ് ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​ഒ. കോ​ശി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി. ​തോ​മ​സ്, കെ. ​ര​തീ​ശ​ൻ, സാ​ജു ജോ​സ​ഫ്, ഷാ​ജി, എം.​ടി. സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഹ​ർ എ​ബ്ര​ഹാം (എ​ക്സി​ക്യൂ​ട്ടി​വ്), അ​ബ്ദു​ൽ റ​ഹ്​​മാ​ൻ (ക​ൺ​വീ​ന​ർ), ഷി​ബു മാ​ത്യു (ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ലിം രാ​ജ് സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New committee for focus kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.