ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ (പ്ര​സി), അ​നീ​ഷ് എ​ബ്ര​ഹാം

(ജ​ന. സെ​ക്ര),സു​നി​ൽ കു​മാ​ർ (ട്ര​ഷ)

അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

കു​വൈ​ത്ത് സി​റ്റി: അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ 2023 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് ജി​ജു മോ​ളേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ മാ​ത്യൂ​സ് ഉ​മ്മ​ൻ, ബി​ജോ പി. ​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ബ്ര​ഹാം റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ.​ജി സു​നി​ൽ​കു​മാ​ർ ക​ണ​ക്കും ജോ​യി ജോ​ർ​ജ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ (പ്ര​സി), കെ.​സി. ബി​ജു (വൈ. ​പ്ര​സി), അ​നി​ഷ് എ​ബ്ര​ഹാം (ജ​ന. സെ​ക്ര), എ.​ജി. സു​നി​ൽ കു​മാ​ർ (ട്ര​ഷ), ബി​ജു കോ​ശി (ജോ. ​സെ​ക്ര), ഷ​ഹീ​ർ മൈ​ദീ​ൻ കു​ഞ്ഞ് (ജോ. ​ട്ര​ഷ), ആ​ദ​ർ​ശ് ഭു​വ​നേ​ശ് (പി.​ആ​ർ.​ഒ), ജോ​യി ജോ​ർ​ജ് (ഓ​ഡി​റ്റ​ർ), ജി​ജു മോ​ളേ​ത്ത് (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), മാ​ത്യൂ​സ് ഉ​മ്മ​ൻ, ബി​ജോ പി. ​ബാ​ബു, വി​ല്യം കു​ഞ്ഞ്കു​ഞ്ഞ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), അ​നു പി. ​രാ​ജ​ൻ, റി​ജോ കോ​ശി, അ​ജോ സി. ​തോ​മ​സ്, ബി​നു പൊ​ടി​യ​ൻ, വി​ഷ്ണു​രാ​ജ്, ജ​യ​ൻ ജ​നാ​ർ​ദ​ന​ൻ, ടെ​റി തോ​മ​സ്, ജ​യ​കൃ​ഷ്ണ​ൻ, വി​നു ദി​വാ​ക​ര​ൻ, സി.​ആ​ർ. റി​ൻ​സ​ൺ, മ​നീ​ഷ് സി. ​ത​ങ്ക​ച്ച​ൻ, ജെ​റോം മാ​ത്യു, ക​ലേ​ഷ് കു​മാ​ർ, ആ​ഷ സാ​മു​വ​ൽ, സു​ജ സു​നി​ൽ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ ​തി​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​നു പി. ​രാ​ജ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

Tags:    
News Summary - New leadership for Adoor NRI Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.