കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബിൻസ് ജോസഫ് (പ്രസി), മാർട്ടിൻ ചാക്കോ (ജന. സെക്ര), ജോൺലി തുണ്ടിയിൽ (ട്രഷ), എബിൻ തോമസ് (വൈ. പ്രസി), ഔസേപ്പച്ചൻ തോട്ടുങ്കൽ (ജോ. സെക്ര), ബിജോ ജോസഫ് (ജോ. ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജയ്സൺ സൈമൺ, ബേബി ജോൺ, സോജൻ ജോസഫ്, ജോർജി മാത്യു, അനീഷ് പ്രഭാകരൻ, സുജോ ജോസഫ്, ഷിലു ലൂക്കോസ്, സിതോജ് തോമസ്, ഷിജു ബാബു എന്നിവരെയും തിരഞ്ഞെടുത്തു.
ജോസ് തോമസ് (ഓഡിറ്റർ), അലൻ സെബാസ്റ്റ്യൻ (ജോ. ഓഡിറ്റർ), ഏരിയകളുടെ കോഓഡിനേറ്റർമാരായി ബൈജു പോൾ(അബ്ബാസിയ), പ്രീത് ജോസ് (റിഗൈഗ), ടോം ഇടയോടി (സാൽമിയ), ബാബു സെബാസ്റ്റ്യൻ (ഫാഹീൽ) എന്നിവരെയും തിരഞ്ഞെടുത്തു. വിനീത ഔസേപ്പച്ചനാണ് വുമൺസ് ഫോറം ചെയർപേഴ്സൻ. ബാബു ചാക്കോ ചെയർമാനായ അഡ്വൈസറി ബോർഡിൽ ജിജി മാത്യു, അഡ്വ. ലാൽജി ജോർജ്, ബിജോമോൻ തോമസ്, ജോസ് പാറയാനിയിൽ, സജീവ് നാരായണൻ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ അംഗങ്ങളാണ്. ജാക്സൺ കാളിയാനിയിൽ, ബ്രൂസ് ചാക്കോ, ടോം ഇടയോടിയിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.