കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് ബദർ അൽ സമ മെഡിക്കൽ സെന്ററിൽ ഫുൾ ബോഡി ചെക്കപ്പിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഫുൾബോഡി ചെക്കപ്പിനൊപ്പം വിറ്റമിൻ- ഡി പരിശോധനയും 10 ദീനാറിന് ലഭിക്കും.
സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, ഇ.സി.ജി, വിറ്റമിൻ-ഡി എന്നീ ലാബ് പരിശോധനകൾ പാക്കേജിൽ ഉൾപ്പെടുന്നു.
സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, സമ അൽ കുവൈത്ത് ഫാർമസിയിൽ അഞ്ചുശതമാനം കിഴിവ്, 10 ദിവസത്തെ സൗജന്യ ഫാർമസി ഫോളോഅപ് എന്നിവയും ഓഫറിന്റെ ഭാഗമാണ്.
എല്ലാ റിപ്പോർട്ടുകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. വിവരങ്ങൾക്കും ബുക്കിങ്ങിനും- 60689323, 60683777, 60968777. ജനുവരി രണ്ടുവരെ പ്രത്യേക ഓഫർ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.