Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ദ​ർ അ​ൽ സ​മ​യി​ൽ...

ബ​ദ​ർ അ​ൽ സ​മ​യി​ൽ പു​തു​വ​ർ​ഷ പ്ര​ത്യേ​ക പാ​ക്കേ​ജ്

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മ​യി​ൽ പു​തു​വ​ർ​ഷ പ്ര​ത്യേ​ക പാ​ക്കേ​ജ്
cancel

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഫു​ൾ ബോ​ഡി ചെ​ക്ക​പ്പി​ന് പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഫു​ൾ​ബോ​ഡി ചെ​ക്ക​പ്പി​നൊ​പ്പം വി​റ്റ​മി​ൻ- ഡി ​പ​രി​ശോ​ധ​ന​യും 10 ദീ​നാ​റി​ന് ​ല​ഭി​ക്കും.

സി.​ബി.​സി, എ​ഫ്.​ബി.​എ​സ്, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ്, ക്രി​യാ​റ്റി​നി​ൻ, എ​സ്.​ജി.​ഒ.​ടി, എ​സ്.​ജി.​പി.​ടി, ലി​പി​ഡ് പ്രൊ​ഫൈ​ൽ, ഇ.​സി.​ജി, വി​റ്റ​മി​ൻ-​ഡി എ​ന്നീ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, സ​മ അ​ൽ കു​വൈ​ത്ത് ഫാ​ർ​മ​സി​യി​ൽ അ​ഞ്ചു​ശ​ത​മാ​നം കി​ഴി​വ്, 10 ദി​വ​സ​ത്തെ സൗ​ജ​ന്യ ഫാ​ർ​മ​സി ഫോ​ളോ​അ​പ് എ​ന്നി​വ​യും ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​ണ്.

എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും- 60689323, 60683777, 60968777. ജ​നു​വ​രി ര​ണ്ടു​വ​രെ പ്ര​ത്യേ​ക ഓ​ഫ​ർ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Yearmedical centreBadr Al Sama
News Summary - New Year Special Package at Badr Al Sama
Next Story