കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 

മി​ക​ച്ച നൂ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​വൈ​ത്ത്​ ഇ​ല്ല

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്തി​ലെ മി​ക​ച്ച നൂ​റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഇ​ല്ല.സ്​​കൈ ട്രാ​ക്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാ​മ​താ​യി​രു​ന്ന ഖ​ത്ത​റി​ലെ ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 25ാം സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന ദു​ബൈ വി​മാ​ന​ത്താ​വ​ളം 19ാം സ്ഥാ​ന​ത്തേ​ക്ക്​ മു​ന്നേ​റി.

136ാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 50ാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. മ​സ്​​ക​ത്ത്​​വി​മാ​ന​ത്താ​വ​ളം 56ാം സ്ഥാ​ന​ത്താ​ണ്. ​ജ​പ്പാ​നി​​ലെ ​ഹ​നേ​ട വി​മാ​ന​ത്താ​വ​ള​മാ​ണ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. സിം​ഗ​പ്പൂ​രി​ലെ ചാം​ഗി വി​മാ​ന​ത്താ​വ​ളം മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - Not in the top 100 airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.