ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ര​ക്​​ത​ദാ​ന ക്യാ​മ്പി​െൻറ ഫ്ല​യ​ർ പ്ര​കാ​ശ​നം നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര നി​ർ​വ​ഹി​ക്കു​ന്നു

ഒ.​െ​എ.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച്​ ഒ​ക്ടോ​ബ​ർ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തു​ന്നു. അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​െൻറ ഫ്ലെ​യ​ർ പ്ര​കാ​ശ​ന​വും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്​​ഘാ​ട​ന​വും ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ നാ​സ​ർ ചു​ള്ളി​ക്ക​ര, ഒ.​വി. പു​ഷ്പ​രാ​ജ​ൻ, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - O. I. C. C. Kasargod District Committee Blood Donation Camp October R on one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.