ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റു​ന്നു 

ഒ.ഐ.സി.സി ചികിത്സ സഹായം കൈമാറി

കുവൈത്ത് സിറ്റി: അർബുദ ബാധിതയായ മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിനിയുടെ ചികിത്സ ഫണ്ടിലേക്ക് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതിയിൽ മെട്രോ മെഡിക്കൽ കെയർ കുവൈത്ത് നൽകിയ സഹായ ധനം കൈമാറി.

കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് കോൺഗ്രസ് എരിഞ്ഞിക്കടവ് ഒറപ്പൊടി ബൂത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഫാഹിം മാമ്പിയിലിനാണ് കൈമാറിയത്.

ചികിത്സ കമ്മിറ്റി ഭാരവാഹികളായ ഷംസീർ മൗവത്തിൽ, പി.കെ. മുനീർ, അബു കീപ്പാട്ട് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - OICC handed over medical aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.