ഒ.​ഐ.​ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം.​സി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ഒ.​​െഎ.​സി.​സി കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സി​സ്‌ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ കു​വൈ​ത്ത്​ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 75ാ‍മ​ത്‌ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തെ തു​ട​ർ​ന്ന് ദേ​ശ​ഭ​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലി. വ​ർ​ഗീ​സ്‌ ജോ​സ​ഫ്‌ മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, എം.​എ. നി​സ്സാം, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, അ​ക്ബ​ർ വ​യ​നാ​ട്‌, വി​ധു​കു​മാ​ർ, ജോ​ബി​ൻ ജോ​സ്‌, സൂ​ര​ജ്‌ ക​ണ്ണ​ൻ, ഇ​ല്ലി​യാ​സ്‌ പു​തു​വാ​ച്ചേ​രി, മാ​ണി ചാ​ക്കോ, ഇ​സ്മാ​യി​ൽ മ​ല​പ്പു​റം, അ​ബി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - OICC kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.