ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ജി​ല്ല​ത​ല അംഗത്വ കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ​ബി വാ​രി​ക്കാ​ട്, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ സു​ധീ​ർ മൊ​ട്ട​മ്മ​ലി​ന് മെം​ബ​ർ​ഷി​പ് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ളൈ ഷെ​റി​ൻ കൊ​ട്ടാ​ര​ത്തി​ലി​നും സെ​ക്ര​ട്ട​റി എം.​എ. നി​സാം, സു​രേ​ന്ദ്ര​ൻ എ​ള​യാ​വൂ​രി​നും മെം​ബ​ർ​ഷി​പ് കൈ​മാ​റി. ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, ജി​ല്ല നേ​താ​ക്ക​ളാ​യ ലി​പി​ൻ മു​ഴ​ക്കു​ന്ന്, ജോ​ബി ആ​ല​ക്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ മെം​ബ​ർ​ഷി​പ് സ്വീ​ക​രി​ച്ച് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി.

ജി​ല്ല ക​മ്മി​റ്റി​യു​ടെ കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​നം ജിം​സ​ൺ മാ​ത്യു ന​ട​ത്തി. ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു. പി.​കെ. ഇ​ബ്രാ​ഹിം ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - OICC Kuwait Kannur District Committee District Level Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.