ഒാണം ക്വിസ്​: ഷഹമ, പാർഥിവ്​ ഷാബു ആദ്യ വിജയികൾ

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം ഒാൺകോസ്​റ്റുമായി സഹകരിച്ച്​ നടത്തിയ ഒാണം ക്വിസിൽ ഷഹമ (66312274), പാർഥിവ്​ ഷാബു (69629963) എന്നിവർ ആദ്യദിവസത്തെ വിജയികളായി.

ഒാണാഘോഷത്തോടനുബന്ധിച്ച്​ ആഗസ്​റ്റ്​ 28 മുതൽ സെപ്​റ്റംബർ ഒന്നുവരെ ഒാണവുമായി ബന്ധപ്പെട്ട്​ ഗൾഫ്​ മാധ്യമം പത്രത്തിലും വെബ്​സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന്​ ശരിയുത്തരം അയച്ചവരിൽനിന്ന്​ നറുക്കെടുത്താണ്​ ഒാരോ ദിവസവും രണ്ടു വിജയികളെ തെരഞ്ഞെടുത്തത്​. ബാക്കിയുള്ള ദിവസങ്ങളിലെ വിജയികളെ അടുത്തദിവസം പ്രഖ്യാപിക്കും. വിജയികൾക്ക്​ പിന്നീട്​ നടത്തുന്ന ചടങ്ങിൽ ആകർഷക സമ്മാനങ്ങൾ നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.