ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​സോ​ൺ ദി​ന വെ​ബി​നാ​ർ

ഓ​സോ​ൺ ദി​ന വെ​ബി​നാ​ർ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ഓ​സോ​ൺ ദി​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും കു​വൈ​ത്ത്​ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് നാ​ഷ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യ റി​ഹാ​ബ് എം. ​ബോ​റി​സ്​​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു.​എ​ൻ ക​മ്യൂ​ണി​റ്റി ഫോ​ർ കെ​മി​ക്ക​ൽ ടെ​ക്നി​ക്ക​ൽ ഓ​പ്ഷ​ൻ​സ് ക​മ്മി​റ്റി അം​ഗം ഡോ. ​ഫാ​തി​മ അ​ൽ ഷ​ത്തി, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ ഡോ. ​ക​ർ​ണൂ​ർ ദൗ​ല​ത്ത്, ബോ​ർ​ഡ് ഓ​ഫ് സ​ർ​ട്ടി​ഫൈ​ഡ്​ സേ​ഫ്ടി പ്ര​ഫ​ഷ​ന​ൽ​സ് അ​മേ​രി​ക്ക ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ അ​ശോ​ക്​ ഗ​ർ​ള​പ​ടി, അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സേ​ഫ്ടി പ്ര​ഫ​ഷ​ന​ൽ​സ്​ കു​വൈ​ത്ത്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ സു​നി​ൽ സ​ദാ​ന​ന്ദ​ൻ, ഫെ​ലോ ജീ​തു പ​ട്ടേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​ജു സ്​​റ്റീ​ഫ​ൻ, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ ഷൈ​നി ഫ്രാ​ങ്ക്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റു​ൽ ഹ​സ​ൻ, ശ്രീ​ബി​ൻ, വാ​സു മ​മ്പാ​ട്, അ​നി​ൽ, ഗ​ഫൂ​ർ പി​ലാ​ത്ത​റ എ​ന്നി​വ​രും ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Ozone Day webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.