കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് സം​ഘ​ടി​പ്പി​ച്ച ഓ​ശാ​നപെരു​ന്നാ​ൾ

ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു. കു​വൈ​ത്ത് സി​റ്റി ഹോ​ളി​ഫാ​മി​ലി കോ- ​ക​ത്തീ​ഡ്ര​ൽ, ഹോ​ളി ഫാ​മി​ലി ഹാ​ളി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഫ്ര​ണ്ട്സ് ഓ​ഫ് മേ​രി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ർ​ച്ച​യും ക്ര​മീ​ക​രി​ച്ചു.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്‍റ് ജോ​ജി​മോ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു ജോ​ൺ, ട്ര​ഷ​റ​ർ ടി​ങ്കു ജോ​യ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ൽ​ഫ്ര​ഡ്‌ ചാ​ണ്ടി, സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഓ​ശാ​ന പെ​രു​ന്നാ​ളി​ന്റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - palm sunday celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.