വി​ൽ‌​സ​ൺ പു​ലി​മു​ഖ​ത്ത​റ 

പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി

കു​വൈ​ത്ത്​ സി​റ്റി: പ​ന്ത​ളം സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പ​ന്ത​ളം ഐ​രാ​ണി​ക്കു​ടി സ്വ​ദേ​ശി​യാ​യ വി​ൽ‌​സ​ൺ പു​ലി​മു​ഖ​ത്ത​റ (മോ​ൻ​സി) ആ​ണ് മ​രി​ച്ച​ത്‌. കു​വൈ​ത്ത്​ ബെ​ഥേ​ൽ എ.​ജി സ​ഭാം​ഗ​മാ​യ വി​ൽ‌​സ​ൺ കു​വൈ​ത്തി​ൽ ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.ഭാ​ര്യ: ഷേ​ർ​ലി വി​ൽ‌​സ​ൺ. മ​കൾ: ഫേ​ബ വി​ൽ‌​സ​ൺ.

Tags:    
News Summary - Pandalam native dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.