കുവൈത്ത് സിറ്റി: പാലക്കാട് പനയംപാടത്ത് വിദ്യാർഥികൾക്കുമേൽ ലോറി കയറിയുണ്ടായ അപകടത്തിൽ കുവൈത്ത് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നീ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ മറ്റു കുട്ടികൾ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.