ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചെങ്ങന്നൂർ പുത്തൻകാവ്​ സ്വദേശി ജോസഫ്​ മത്തായി (50) ആണ്​ ജഹ്​റ ആശുപത്രിയിൽ നിര്യാതനായത്​. ദോഹ പവർ പ്ലാൻറിൽ ടെക്​നീഷ്യനായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ​ കെ.കെ.എം.എ മാഗ്​നറ്റ്​ പ്രവർത്തകരും കമ്പനി പ്രതിനിധിയും ചേർന്ന്​ ​നിർവഹിക്കുന്നു

Tags:    
News Summary - pathanamthitta native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.