പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ‘പൊ​ന്നോ​ത്സ​വ്’ 20ന്

​കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം (പി.​സി.​ഡ​ബ്യു.​എ​ഫ്) പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ‘പൊ​ന്നാ​നി​യു​ടെ പൊ​ന്നോ​ത്സ​വ്- 2024’ ഡി​സം​ബ​ർ 20ന് ​അ​ബ്ബാ​സി​യ അ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പി.​സി.​ഡ​ബ്യു.​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​റും സ്വാ​ശ്ര​യ ബി​ൽ​ഡി​ങ് പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ശ​രീ​ഫ്, ഫാ​സി​ല ബാ​നു, റാ​പ് സിങ്ങർ റാ​സി​ക്, മെ​ല​ഡി സിങ്ങർ വി​മോ​ജ് മോ​ഹ​ൻ, കീ​ബോ​ഡി​സ്റ്റ് ന​ബീ​ൽ, ത​ബ​ലി​സ്റ്റ് ഹ​കീം, പേ​ർ​ക്കേ​ഷ​ൻ മു​ബ​ഷി​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് : 60939795, 66517138, 50487075.

Tags:    
News Summary - Ponnani Cultural World Foundation 'Ponnotsav' on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.