‘മ​വാ​ഹി​ബു റ​ബീ​അ് - 2022’ പ്ര​ഭാ​ഷ​ണ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

പോസ്റ്റർ പ്രകാശനം

കുവൈത്ത് സിറ്റി: കെ.ഐ.സി ഫഹാഹീൽ മേഖല കമ്മിറ്റി 'മവാഹിബു റബീഅ് - 2022' എന്ന പേരിൽ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ ഏകദിന പ്രഭാഷണം സംഘടിപ്പിക്കുന്നു. നവംബർ 11ന് മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫഹാഹീൽ സൂഖിൽ നടന്നു. കെ.ഐ.സി മേഖല നേതാക്കളും ഫഹാഹീൽ സെൻട്രൽ യൂനിറ്റ് നേതാക്കളും പങ്കെടുത്തു.

Tags:    
News Summary - Poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.