കൃ​പേ​ഷ്-​ശ​ര​ത്​​ലാ​ൽ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട്​ പ​ട​ന്ന സ്നേ​ഹ​സ​ദ​ന​ത്തി​ൽ ഫ​ർ​ണി​ച്ച​റു​ക​ളും അ​വ​ശ്യ​വ​സ്​​തു​ക്ക​ളും എ​ത്തി​ച്ച​പ്പോ​ൾ 

കൃ​പേ​ഷ്-​ശ​ര​ത്​​ലാ​ൽ അ​നു​സ്​​മ​ര​ണം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഒ.​െ​എ.​സി.​സി

കു​വൈ​ ത്ത്​ സി​റ്റി: കൃ​പേ​ഷ്-​ശ​ര​ത്​​ലാ​ൽ എ​ന്നി​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​സ​ർ​കോ​ട്​ പ​ട​ന്ന സ്നേ​ഹ​സ​ദ​ന​ത്തി​ൽ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി കു​വൈ​ത്ത്​ ഒ.​െ​എ.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി. ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യും ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു​ന​ൽ​കി​യു​മാ​ണ്​ സം​ഘ​ട​ന മ​ൺ​മ​റ​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ മാ​തൃ​കാ​പ​ര​മാ​യി അ​നു​സ്​​മ​രി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​മോ​ൻ ജോ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ നി​തീ​ഷ് ക​ട​യ​ങ്ങാ​ട്, ഷ​നു​പ് ക​ട്ടാ​മ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യാ​ഴാ​ഴ്ച ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കീ​ട്ട് ഏ​ഴി​ന്​ ഒാ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ജി​ല്ല പ്ര​സി​ഡ​ൻ​റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പി.​സി.​സി ഭാ​ര​വാ​ഹി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഒ.​െ​എ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്​ പു​തു​ക്കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.