സൗദ

സഗീർ തൃക്കരിപ്പൂരി​െൻറ ഭാര്യ സൗദ കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ കേരള മുസ്​ലിം അസോസിയേഷൻ ​രക്ഷാധികാരി സഗീർ തൃക്കരിപ്പൂരി​െൻറ ഭാര്യ സൗദ (53) കുവൈത്തിൽ നിര്യാതയായി. മക്കൾ: ഡോ. സുആദ്​, സമ. മരുമക്കൾ: ഡോ. അഷ്​റഫ്​, അഫ്​ലാഖ്​. കാസർകോട്​ ജില്ലയിലെ പടന്നയിലാണ്​ താമസം.

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ്​ സഗീർ തൃക്കരിപ്പൂർ. 

Tags:    
News Summary - sauda dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.