കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫർവാനിയയിൽ ശൈത്യകാല ആരോഗ്യ പരിശോധന പാക്കേജുകൾ ആരംഭിച്ചു.
മൂന്ന് ദീനാർ മുതൽ 30 ദീനാർ വരെ വിവിധ തലത്തിലുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
മൂന്ന് ദീനാറിെൻറ ബേസിക് ഹെൽത്ത് കെയറിൽ എഫ്.ബി.എസ്, കൊളസ്ട്രോൾ, എ.എൽ.ടി, ക്രിയാറ്റിനൈൻ എന്നിവയും ഒമ്പതു ദീനാറിെൻറ എക്സിക്യൂട്ടീവ് ഹെൽത്ത് കെയർ പാക്കേജിൽ സി.ബി.സി, ആർ.ബി.എസ്, ഇ.എസ്.ആർ, എ.എൽ.ടി, ക്രിയാറ്റിനൈൻ, കൊളസ്ട്രോൾ, യൂറിൻ അനാലിസിസ് എന്നിവയും 12 ദീനാറിെൻറ ഓൾ ബോഡി കെയറിൽ സി.ബി.സി, ആർ.ബി.എസ്, എ.എൽ.ടി, ക്രിയാറ്റിനൈൻ, കൊളസ്ട്രോൾ, യൂറിൻ അനാലിസിസ്, യൂറിക് ആസിഡ്, ഇ.സി.ജി എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
15 ദീനാറിെൻറ ഡയബറ്റിക് മിനി ഹെൽത്ത് കെയറിൽ ആർ.ബി.എസ്/എഫ്.ബി.എസ്, കൊളസ്ട്രോൾ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്), യൂറിക് ആസിഡ്, ക്രിയാറ്റിനൈൻ (കിഡ്നി സ്ക്രീനിങ്), എച്ച്.ബി.എ1സി, ഇ.സി.ജി എന്നിവ ഉൾപ്പെടും. 25 ദീനാറിെൻറ ഓർത്തോ കെയറിൽ സി.ബി.സി, ഇ.എസ്.ആർ, ടി.എസ്.എച്ച്, ആർ.ബി.എസ്, കാൽസ്യം, വിറ്റാമിൻ ഡി 3, ക്രിയാറ്റിനൈൻ, ആൽക്കലിൻ ഫോസ്ഫേറ്റ്സ്, ഫോസ്ഫറസ്, യൂറിക് ആസിഡ്, ആർ.എ ഫാക്ടർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
30 ദീനാർ നിരക്കിൽ മുടികൊഴിച്ചിൽ തടയാനുള്ള ഹെയർ കെയർ പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്.
ഫെറിറ്റിൻ, വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി 12, Zinc എന്നിവയാണ് ഈ പാക്കേജിൽ ഉൾക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.