ടെ​ക്സാ​സ് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ പോ​സ്റ്റ​ർ പ്ര​സി​ഡ​ന്റ് ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം, കൃ​ഷ്ണ​കു​മാ​ർ വ​ട്ടി​യൂ​ർ​ക്കാ​വി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സാ​സ് കു​വൈ​ത്ത്) 15ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘പ​നോ​ര​മ- 2023’ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ടെ​ക്സാ​സ് പ്ര​സി​ഡ​ന്റ് ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം പോ​സ്റ്റ​ർ ഷോ ​ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ വ​ട്ടി​യൂ​ർ​ക്കാ​വി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

ടെ​ക്സാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ ആ​ശം​സ അ​റി​യി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ, ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ന​ട​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഏ​പ്രി​ൽ 23ന് ​മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലു​ള്ള അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കും.

Tags:    
News Summary - short film festival poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.