മാ​സ​പ്പി​റ അ​റി​യി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് മാ​സ​പ്പി​റ​വി നി​ര്‍ണ​യ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. ശ​വ്വാ​ൽ മാ​സ​പ്പി​റ ക​ണ്ടാ​ല്‍ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി അ​റി​യി​ക്ക​ണം. ഏ​പ്രി​ല്‍ 20ന് ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്ക് സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​മെ​ന്നും ഔ​ഖാ​ഫ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - should be inform Masappira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.