ഫോ​ക്ക​സ്​ പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശോ​ഭ്​ ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് 

ഫോ​ക്ക​സ് കു​വൈ​ത്ത്​ 15ാം വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നി​യ​റി​ങ്​ ഡി​സൈ​ന​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​ത്ത്) 15ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16 യൂ​നി​റ്റ് പ്ര​തി​നി​ധി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലി​രു​ന്ന്​ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ലിം വാ​ർ​ഷി​ക സ​മ്മേ​ള​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. രാ​ജീ​വ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എം.​ടി. ജോ​സ​ഫ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ മു​കേ​ഷ് കാ​ര​യി​ൽ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ത​മ്പി ലൂ​ക്കോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​ശോ​ഭ്​ ഫി​ലി​പ്പ്​ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഷാ​ജു എം. ​ജോ​സ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഉ​പ​ദേ​ശ​ക സ​മ​തി അം​ഗം റോ​യ് എ​ബ്ര​ഹാം, ബി​ജി സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എ​സ്. ര​തീ​ഷ് കു​മാ​ർ (പ്ര​സി.) പ്ര​ശോ​ഭ്​ ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര.) ത​മ്പി ലൂ​ക്കോ​സ് (ട്ര​ഷ.) സി.​ഒ. കോ​ശി (വൈ​സ് പ്ര​സി.) സ​ന്തോ​ഷ് വി. ​തോ​മ​സ് (ജോ.​ ​സെ​ക്ര.) ജോ​ജി വി. ​അ​ല​ക്സ് (ജോ.​ ​ട്ര​ഷ.) മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, സി.​ആ​ർ. രാ​ജീ​വ്, സ​ലിം രാ​ജ് (ഉ​പ​ദേ​ശ​ക സ​മി​തി) എം.​ടി. ജോ​സ​ഫ്, ജി​ജി മാ​ത്യൂ (ഓ​ഡി​റ്റ​ർ​മാ​ർ) മു​കേ​ഷ് കാ​ര​യി​ൽ, സ​നൂ​ബ്, പി.​െ​എ. സി​റാ​ജു​ദ്ദീ​ൻ (വെ​ൽ​ഫെ​യ​ർ), സി​സി​ത, ലി​ല്ലി​യാ​മ്മ (വ​നി​ത പ്ര​തി​നി​ധി​ക​ൾ). ഓ​ഡി​റ്റ​ർ റെ​ജി​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സ​ന്തോ​ഷ് കു​മാ​ർ, സൂ​ര​ജ്, ഷി​ബു സാ​മു​വ​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.