കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ സ്വകാര്യ സന്ദർശനത്തിനായി ജർമനിയിലേക്ക്​ പുറപ്പെടുന്നു

സ്വകാര്യ സന്ദർശനത്തിന്​ അമീർ ജർമനിയിലേക്ക്​ പോയി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ സ്വകാര്യ സന്ദർശനത്തിനായി ജർമനിയിലേക്ക്​ പോയി.

കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം, വിദേശകാര്യ മന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ തുടങ്ങിയവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ യാത്രയാക്കി.

Tags:    
News Summary - The ameer went to Germany on a private visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.