‘പ​ത്മോ​സി​ലെ കാ​ലാ​തീ​ത സൂ​ച​ക​ങ്ങ​ൾ’ ധ്യാ​ന​പു​സ്ത​കം പ്ര​കാ​ശ​നം​ ചെ​യ്യു​ന്നു

ധ്യാ​ന​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി എ.​ടി. സ​ക്ക​റി​യ ത​യാ​റാ​ക്കി​യ ‘പ​ത്മോ​സി​ലെ കാ​ലാ​തീ​ത സൂ​ച​ക​ങ്ങ​ൾ’ ധ്യാ​ന​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മാ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തീ​യോ​ഡോ​ഷ്യ​സ്‌ മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പു​സ്ത​ക​ത്തി​ന്റെ ആ​ദ്യ പ​തി​പ്പ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ൽ​നി​ന്ന് കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം പാ​ല​ത്തു​ങ്ക​ൽ, ട്ര​സ്‌​റ്റി അ​ബു ജോ​ർ​ജ്, ആ​ൽ​മാ​യ​ക​രാ​യ കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ബി​ജു ശാ​മു​വേ​ൽ, ജോ​ബി കെ.​എം എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ക​ശ്ശീ​ശ​യു​ടെ വെ​ളി​പാ​ട് പു​സ്ത​ക​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടാ​ണ് ‘പ​ത്മോ​സി​ലെ കാ​ലാ​തീ​ത സൂ​ച​ക​ങ്ങ​ൾ’ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ.​ടി. സ​ക്ക​റി​യ​യു​ടെ ഒ​മ്പ​താ​മ​ത്‌ പു​സ്ത​ക​മാ​ണി​ത്.

Tags:    
News Summary - The book of meditation was published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.