കുവൈത്ത് സിറ്റി: വണ്ടൂർ വാളോറിങ്ങൽ മാഞ്ചേരി കുഞ്ഞിമുഹമ്മദ് (54-ചെറിയോൻ) നാട്ടിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായ ഇദ്ദേഹം അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭാര്യ: സലീന. മക്കൾ: വഫ, ഫാദിൽ. മരുമകൻ: യാഷിദ്. സഹോദരൻ: മുജീബ് റഹ്മാൻ (കുവൈത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.