വു​കൈ​റി​ലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്​​ദാ​ൻ മാ​ളി​െൻറ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ കേ​ക്ക് മു​റി​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ശ​രീ​ഫ്, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ,

മാ​ൾ മാ​നേ​ജ​ർ മാ​ജി​ദ് എ​ന്നി​വ​ർ സ​മീ​പം

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്​ തു​ട​ക്കം

ദോ​ഹ: ഖ​ത്ത​റി​ലെ മു​ന്‍നി​ര റീ​ട്ടെ​യി​ല്‍ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ന്‍ഡ് ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് വു​ഖൈ​ര്‍ എ​സ്​​ദാ​ന്‍ മാ​ള്‍ ഔ​ട്ട്ല​റ്റി‍െൻറ അ​ഞ്ചാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഷ്റ​ഫ് ചി​റ​യ്ക്ക​ല്‍ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. ഫി​ഷ് ഫെ​സ്റ്റ്, വ​ണ്‍ ഡേ ​പ്ര​മോ​ഷ​ന്‍, മൊ​ബൈ​ല്‍ ഹം​ഗാ​മ തു​ട​ങ്ങി നി​ര​വ​ധി പ്ര​മോ​ഷ​നു​ക​ളാ​ണ് വാ​ര്‍ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ഷ്റ​ഫ് ചി​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു. അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ൻ ഓ​ഫ​റു​ക​ളോ​ടെ ആ​രം​ഭി​ച്ച ഷോ​പ്പി​ങ്​ ഫെ​സ്​​റ്റ്​ സെ​പ്​​റ്റം​ബ​ർ 30 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Tags:    
News Summary - The Grand Hypermarket begins on its fifth anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.