കുവൈത്ത് സിറ്റി: ഐ.സി.എഫ് നാഷനൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുൽ ഹകീം ദാരിമി (പ്രസി.), അബ്ദുല്ല വടകര (ജന. സെക്ര.), ശുക്കൂർ മൗലവി (ഫിനാൻസ് സെക്ര.). വകുപ്പ് പ്രസിഡൻറുമാര്‍: അഹ്മദ് കെ. മാണിയൂർ (സംഘടനകാര്യം), അഹമദ് സഖാഫി കാവനൂർ (ദഅവ), അബ്ദുൽ അസീസ് സഖാഫി കൂനോൾമാട് (അഡ്മിൻ, പി.ആർ), സയ്യിദ് ഹബീബ് ബുഖാരി പൊന്മുണ്ടം (വെൽഫെയർ, സർവിസ്), സയ്യിദ് സൈതലവി സഖാഫി വാവാട് (മീഡിയ, പബ്ലിക്കേഷൻ), അലവി സഖാഫി തെഞ്ചേരി (എജുക്കേഷൻ).
സെക്രട്ടറിമാര്‍: സ്വാലിഹ് കിഴക്കേതിൽ (സംഘടനകാര്യം), അബു മുഹമ്മദ് (ദഅവ), ബഷീർ അണ്ടിക്കോട് (അഡ്മിൻ, പി.ആർ), സമീർ മുസ്ലിയാർ (വെൽഫെയർ, സർവിസ്), നൗഷാദ് തലശ്ശേരി (മീഡിയ, പബ്ലിക്കേഷൻ), റഫീഖ് കൊച്ചനൂർ (എജുക്കേഷൻ). യോഗം ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ അൽബുഖാരി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽബുഖാരി പുനഃസംഘടനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.