ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റേ​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ മ​ഹോ​ത്സ​വ ഭാ​ഗ​മാ​യി ആ​ദ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

'ഭൂ​മി​യി​ലെ മാ​ലാ​ഖ'​മാ​ർ​ക്ക് ഫോ​ക്കി​െൻറ ആ​ദ​രം

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റേ​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ക​ണ്ണൂ​ർ മ​ഹോ​ത്സ​വ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.

ഫോ​ക്കി​െൻറ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച കു​വൈ​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ നി​തീ​ഷ് നാ​രാ​യ​ണ​ൻ ക​ണ്ണൂ​ർ, നി​മി​ഷ് അ​പ്പ​ച്ച​ൻ കോ​ട്ട​യം, ജി​തി​ൻ അ​ഗ​സ്​​റ്റി​ൻ ക​ണ്ണൂ​ർ, ജെ​റി​ൻ വി. ​ഫ്രാ​ൻ​സി​സ് ക​ണ്ണൂ​ർ, ര​മ്യ ശ്യാം ​കോ​ട്ട​യം, പ്യാ​രി ഓ​മ​ന​ക്കു​ട്ട​ൻ ക​ണ്ണൂ​ർ, ശ​ര​ത് നാ​രാ​യ​ണ​ൻ ക​ണ്ണൂ​ർ, ഷൈ​ജു എ​ബ്ര​ഹാം മം​ഗ​ളൂ​രു, ജി​ഷ സു​രേ​ഷ് ക​ണ്ണൂ​ർ, റോ​ബ​ർ​ട്ട് സൈ​മ​ൺ കോ​ട്ട​യം, വി.​സി. ഷി​ൽ​വി ക​ണ്ണൂ​ർ, റി​ജോ മാ​ത്യു എ​റ​ണാ​കു​ളം, ജെ​സി ഹ​രി​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്.

Tags:    
News Summary - The nurses were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.