ഇ​ന്ത്യ​ൻ എം​ബ​സി ഒാ​പ​ൺ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സം​സാ​രി​ക്കു​ന്നു 

നാട്ടിലുള്ളവരുടെ മടക്കം: ആശങ്ക വേണ്ട; അൽപം കൂടി കാത്തിരിക്കൂ –അംബാസഡർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ അ​ൽ​പം കൂ​ടി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഒാ​പ​ൺ ഹൗ​സി​ൽ പ​റ​ഞ്ഞു.

വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട്‌ വ​രു​ക​യാ​ണ്.

വൈ​കാ​തെ ഇ​ത്​ ശ​രി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്​​ത​ത വ​രേ​ണ്ട​തു​ണ്ടെ​ന്നും കു​വൈ​ത്ത്‌ സ​ർ​ക്കാ​റി​ൽ നി​ന്ന് യാ​ത്രാ​നു​മ​തി ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​വൂ എ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - The return of the natives: no worries; Wait a little longer - Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.