കെ.​ഒ.​സി​യി​ൽ മോ​ഷ​ണം: പ്ര​വാ​സി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യി​ൽ (കെ.​ഒ.​സി) മോ​ഷ​ണം ന​ട​ത്തി​യ പ്ര​വാ​സി തൊ​ഴി​ലാ​ളി​ പി​ടി​യി​ൽ. ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി ക​മ്പ​നി​യു​ടെ ആ​സ്ഥാ​ന​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ജീ​വ​ന​ക്കാ​ര​ന്റെ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​രു​മ്പ് ക്ലി​പ്പു​ക​ൾ ക​ണ്ടെ​ത്തി. ചോ​ദ്യം ​ചെ​യ്യ​ലി​ൽ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ചി​ല സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യി പ്ര​വാ​സി സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Tags:    
News Summary - Theft in KOC: expatriate arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.