തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫാ​റൂ​ഖ് ഹ​മ​ദാ​നി

സം​സാ​രി​ക്കു​ന്നു

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി.​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ മ​ണ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​റൂ​ഖ് ഹ​മ​ദാ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കു​ട്ട​നാ​ട് എം.​എ​ൽ.​എ തോ​മ​സ് കെ.​തോ​മ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എ​ബി വ​രി​ക്കാ​ട്, കെ.​എ​സ്. വ​ർ​ഗീ​സ്, കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ, നി​ക്സ​ൺ ജോ​ർ​ജ്, റെ​ജി കോ​രു​ത്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ക്കീ​ർ പു​ത്ത​ൻ​പാ​ലം, എ​ൻ.​എ​സ്. ജ​യ​ൻ, മാ​ത്യു ഫി​ലി​പ്പ്, ത​മ്പി ലൂ​ക്കോ​സ്, ടൈ​റ്റ​സ് വ​ർ​ഗീ​സ്, ലാ​ലു ജേ​ക്ക​ബ്, ജോ​ഫി മ​ല​ബാ​ർ ഗോ​ൾ​ഡ്, റി​നോ എ​ബ്ര​ഹാം, ഷെ​റി​ൻ മാ​ത്യു, നി​സ്സാം എം, ​റെ​ജി ചാ​ക്കോ ഓ​മെ​ഗാ, ബെ​ന്നി പ​യ​മ്പ​ള്ളി, ഷി​ജു ഓ​ത​റ വ​ർ​ഗീ​സ് പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി റ​യ്ജു അ​രീ​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ല​ക്സ്‌ കാ​റ്റോ​ട്, ശി​വ​കു​മാ​ർ തി​രു​വ​ല്ല, ടി​ൻ​സി ഇ​ടു​ക്കി​ള, സു​ജ​ൻ ഇ​ട​പ്രാ​ൽ, ഷെ​ബി തോ​മ​സ്, എ​ബി തോ​മ​സ്, കെ.​ആ​ർ.​സി റെ​ജി ചാ​ണ്ടി, മ​ഹേ​ഷ്‌ ഗോ​പാ​ല​കൃ​ഷ്ണ​ൻ, റെ​ജി കെ.​തോ​മ​സ്, ജി​ബു ഇ​ട്ടി, ഷാ​ജി മു​തി​ര​പ്പ​റ​മ്പി​ൽ, ജി​ജി നൈ​നാ​ൻ, ലി​ജി ജി​നു, സോ​ണി കി​ര​ൺ, ലി​ജി സ​ജീ​വ്, ലീ​ന റെ​ജി, ഷെ​റി​ൻ അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thiruvalla Pravasi Association Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.