തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള പ്ര​വാ​സി സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ്‌ ജേ​ക്ക​ബ് മാ​ത്യു റാ​ന്നി മി​ത്തു ചെ​റി​യാ​ന് ന​ൽ​കി ഫ്ല​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ്‌ ജ​യിം​സ് വി.​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര, ട്ര​ഷ​റ​ർ ബൈ​ജു ജോ​സ്, ക​ൺ​വീ​ന​ർ ശി​വ​കു​മാ​ർ തി​രു​വ​ല്ല, ഷി​ജു ഓ​ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജി പൊ​ടി​യാ​ടി, അ​ല​ക്സ്‌ കാ​റ്റോ​ട്, റെ​ജി ചാ​ണ്ടി, ടി​ൻ​സി ഇ​ടി​ക്കു​ള, സു​ജ​ൻ ഇ​ട​പ്രാ​ൽ, ബോ​ണി ഫി​ലി​പ്പ്, ജി​ജി നൈ​നാ​ൻ, ജെ​റി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വം​ബ​ർ എ​ട്ടി​ന് യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് ചി​ത്ര​ര​ച​ന മ​ത്സ​രം.

Tags:    
News Summary - Thiruvalla Pravasi Association Painting Competition Flyer Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.