എംബസി ഒാപൺ ഹൗസിൽ ഇത്തവണ നേരിട്ട്​ പ​െങ്കടുക്കാം

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ഇ​ന്ത്യ​ൻ എം​ബ​സി ഒാ​പ​ൺ ഹൗ​സി​ൽ ഇ​ത്ത​വ​ണ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം. സെ​പ്​​റ്റം​ബ​ർ 29 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. 'ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​' എ​ന്ന​താ​ണ്​ പ്ര​ധാ​ന ച​ർ​ച്ച​വി​ഷ​യം. ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ​ഇ-​മെ​യി​ൽ അ​യ​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ​െ​ങ്ക​ടു​ക്കാം.

പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ ഘ​ട്ടം ഒ​ഴി​കെ ഭാ​ഗ​ങ്ങ​ൾ എം​ബ​സി​യു​ടെ https://m.facebook.com/indianembassykuwait/ എ​ന്ന ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യും കാ​ണാം.ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​വ​ർ നേ​രി​ട്ട്​ എ​ത്ത​ണ​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഇ​വ​രും community.kuwait@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പേ​ര്​ അ​റി​യി​ക്ക​ണം.

Tags:    
News Summary - This time you can go directly to the Embassy Open House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.