‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ സം​ഗ​മം 29ന്

​കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ സെ​പ്റ്റം​ബ​ർ 29ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

വൈ​കീ​ട്ട് 6.30ന് ​തു​ട​ങ്ങു​ന്ന സം​ഗ​മ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. മു​ഹ​മ്മ​ദ് ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി അ​ബ്ദു​ൽ വാ​ഹി​ദി​നെ​യും അ​സി​സ്റ്റ​ൻ​റ് പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി ഹ​ഫീ​സ് മു​ഹ​മ്മ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റ് ക​ൺ​വീ​ന​ർ​മാ​ർ: മു​ഹ​മ്മ​ദ് ഷാ​ഹി​ദ് സി., ​അ​ബ്ദു​ൽ മ​ജീ​ദ്, ന​ജീ​ബ് സി.​കെ., ഖ​ലീ​ൽ റ​ഹ്മാ​ൻ, അ​ബ്ദു​സ്സ​ലാം പാ​ടൂ​ർ, അ​ഫ്സ​ൽ ഉ​സ്മാ​ൻ, അ​ഫ്താ​ബ് ആ​ലം, ആ​മീ​ർ അ​ലി. യോ​ഗ​ത്തി​ൽ കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ന​ജീ​ബ് സി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97955685.

Tags:    
News Summary - velichamaanu thiruduthar 'Sangam on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.