കെ.​ഐ.​ജി സി​റ്റി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ പ്ര​ഭാ​ഷ​ണ​ത്തി​ൽ നി​യാ​സ് ഇ​സ്‍ലാ​ഹി സം​സാ​രി​ക്കു​ന്നു

വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ: പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി സി​റ്റി ഏ​രി​യ ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. സി​റ്റി​യി​ലെ ഒ​രു​മ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി കേ​ന്ദ്ര ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ക​ൺ​വീ​ന​റും വാ​ഗ്മി​യു​മാ​യ നി​യാ​സ് ഇ​സ്‍ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​ച​ക സ്നേ​ഹം എ​ങ്ങ​നെ​യാ​ക​ണ​മെ​ന്നും എ​ന്തു​കൊ​ണ്ട് പ്ര​വാ​ച​ക​ൻ അ​ത്ര​മേ​ൽ സ്നേ​ഹി​ക്ക​പ്പെ​ട്ടു​വെ​ന്നും പ്ര​വാ​ച​ക​ൻ ന​മ്മെ ഏ​ൽ​പി​ച്ച ദൗ​ത്യ​മെ​ന്താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് ക​ണി​യാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ ഖി​റാ​അ​ത്തും ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി ഫൈ​സ​ലി​ന്റെ ഉ​ദ്ബോ​ധ​ന​ത്തോ​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ​യും സ​മാ​പി​ച്ചു.


 


Tags:    
News Summary - Velichamanu Thirudhoodhar: Lecture organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.