കുവൈത്ത് സിറ്റി: പൊതു ധാർമികത ലംഘിക്കുകയും അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത 25 പേരെ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് അറസ്റ്റുചെയ്തു.
16 കേസുകളിലായാണ് പ്രതികളുടെ അറസ്റ്റ്. പ്രതികൾ വിവിധ ഇടങ്ങളിൽ പൊതു ധാർമികത വിരുദ്ധ പ്രവൃത്തികൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.