താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: 241 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​മ​സ നി​യ​മ​വും തൊ​ഴി​ൽ നി​യ​മ​വും ലം​ഘി​ച്ച 241 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട 44 പേ​ർ, 26 ദൈ​നം​ദി​ന തൊ​ഴി​ലാ​ളി​ക​ൾ, ഭി​ക്ഷാ​ട​നം ന​ട​ത്തി​യ മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ട് വ്യാ​ജ സേ​വ​ക​രു​ടെ ഓ​ഫി​സു​ക​ളും ക​ണ്ടെ​ത്തി. മ​ഹ്ബൂ​ല, ഫ​ർ​വാ​നി​യ, ഖൈ​താ​ൻ, സാ​ൽ​മി​യ, അ​ർ​ദി​യ, അം​ഘാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ന​ട​ന്നു​വ​രുക​യാ​ണ്. പി​ടി​യി​ലാ​യ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.


Tags:    
News Summary - Violation of residence and employment rules: 241 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.